Sale!

Your First Job – Rights, Responsibilities & Readiness

Original price was: $2.04.Current price is: $1.36.

In stock

Quantity

Description

Author: T Muraleedharan

ISBN: 9386025477

Number Of Pages: 171

Publisher: Manorama Publication Division

Details: ജോലിയിൽ ഏറ്റവും മികച്ച സ്ഥാനത്തെത്താനുള്ള രഹസ്യ‍‍ങ്ങൾ പങ്കുവയ്ക്കുകയാണ് ഇന്ത്യയിലെ പ്രശസ്ത കരിയർ കൺസൽറ്റന്റും റിക്രൂട്ടറുമായ ടി.മുരളീധരൻ ആദ്യ ജോലി തെര‍ഞ്ഞെടുക്കുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം ? ഉയർച്ചയിലേക്ക് നയിക്കുന്ന ഘടകങ്ങൾ എന്തെല്ലാം ? മികച്ച ആദ്യ ജോലി എങ്ങനെ നേടാം ? ആദ്യമായി ഒരു ജോലിയിൽ പ്രവേശിക്കുന്നവർക്കു മാത്രമല്ല അനുയോജ്യമല്ലാത്തതിൽ നിന്ന് മികച്ചതിലേക്കു മാറാനും ഉത്തമവഴികാട്ടിയാണ് ഈ പുസ്തകം . ഒപ്പം നിങ്ങളുടെ വ്യക്തിത്വത്തെ അറിയുന്നതിനും കരിയറുമായി ബന്ധപ്പെട്ട നിർണ്ണായക തീരുമാനങ്ങൾ എടുക്കുന്നതിനും ഉതകുന്ന മാർഗങ്ങൾ വിശദമാക്കുകയും ചെയ്യുന്നു.

Explore more from our collection.

Reviews

There are no reviews yet.

Be the first to review “Your First Job – Rights, Responsibilities & Readiness”

Your email address will not be published. Required fields are marked *